Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cooperative Society

Idukki

സ​ഹ​ക​ര​ണ​വ​കു​പ്പ് ഓ​ണ​ച്ച​ന്ത​ക​ള്‍ ആ​രം​ഭി​ച്ചു

തൊ​ടു​പു​ഴ: ഓ​ണ​ത്തി​ന് കൈ​ത്താ​ങ്ങാ​യി സ​ഹ​ക​ര​ണ ഓ​ണ വി​പ​ണി​ക​ള്‍ ആ​രം​ഭി​ച്ചു. പൊ​തു​വി​പ​ണി​യി​ല്‍ വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കു​ന്ന​തി​നും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും പൂ​ഴ്ത്തി വ​യ്പും ക​രി​ഞ്ച​ന്ത​യും ഒ​ഴി​വാ​ക്കു​ന്ന​തി​നു​മാ​യി സ​ഹ​ക​ര​ണ​വ​കു​പ്പ് ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് വി​വി​ധ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ മു​ഖേ​ന ഓ​ണ​വി​പ​ണി​ക​ള്‍ ആ​രം​ഭി​ച്ച​ത്.

25 വ​രെ ഓ​ണ​ച്ച​ന്ത​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കും. പ​തി​മൂ​ന്നി​നം നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ച സ​ബ്‌​സി​ഡി നി​ര​ക്കി​ല്‍ വി​ത​ര​ണം ചെ​യ്യും. സ​ബ്‌​സി​ഡി ഉ​ത്പ​ന്ന​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​തി​ന് റേ​ഷ​ന്‍ കാ​ര്‍​ഡ് ഹാ​ജ​രാ​ക്ക​ണം. മ​റ്റ് ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​പ​ണി വി​ല​യെ​ക്കാ​ള്‍ കുറ​ഞ്ഞ​നി​ര​ക്കി​ല്‍ ല​ഭി​ക്കും. ത​ദ്ദേ​ശീ​യ​മാ​യി ഉ​ത്പാ​ദി​പ്പി​ച്ച ക​ര്‍​ഷ​ക​രു​ടെ വി​ഭ​വ​ങ്ങ​ളും നാ​ട​ന്‍ ഉ​ത്പ​ന്ന​ങ്ങ​ളും പ​ച്ച​ക്ക​റി​ച്ച​ന്ത​ക​ളും സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് സ​ഹ​ക​ര​ണ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ പി.​ആ​ര്‍. ശാ​ലി​നി അ​റി​യി​ച്ചു.

പു​തു​പ്പ​രി​യാ​രം, തൊ​ടു​പു​ഴ, നെ​ടു​മ​റ്റം, പു​റ​പ്പു​ഴ , കാ​രി​ക്കോ​ട്, തെ​ക്കും​ഭാ​ഗം, കോ​ടി​ക്കു​ളം, കു​ട​യ​ത്തൂ​ര്‍, കോ​ള​പ്ര, മ​ണ​ക്കാ​ട്, തു​ട​ങ്ങ​നാ​ട്, അ​റ​ക്കു​ളം, ഉ​ടു​മ്പ​ന്നൂ​ര്‍, വ​ണ്ണ​പ്പു​റം, കു​മാ​ര​മം​ഗ​ലം, ഇ​ട​വെ​ട്ടി, മു​ത​ല​ക്കോ​ടം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വി​പ​ണി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

Kerala

സ​ഹ​ക​ര​ണ​സം​ഘ​ത്തി​നു​ള്ള സോ​ഫ്റ്റ്‌​വേ​റി​ൽ ക​ള്ള​ക്ക​ളി: ചെ​ന്നി​ത്ത​ല

കാ​​​​സ​​​​ർ​​​​ഗോ​​​​ഡ്: സം​​​​സ്ഥാ​​​​ന​​​​ത്തെ പ്രാ​​​​ഥ​​​​മി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണ സം​​​​ഘ​​​​ങ്ങ​​​​ള്‍​ക്ക് പൊ​​​​തു സോ​​​​ഫ്റ്റ്‌​​​​വേ​​​​ര്‍ ത​​​​യാ​​​​റാ​​​​ക്കാ​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി​​​​യി​​​​ല്‍ നി​​​​ന്ന് ടാ​​​​റ്റാ ക​​​​ണ്‍​സ​​​​ള്‍​ട്ട​​​​ന്‍​സി​​​​യെ ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​​ത് സി​​​​ങ്കി​​​​ള്‍ ബി​​​​ഡ​​​​ര്‍ ആ​​​​യ​​​​തു കൊ​​​​ണ്ടാ​​​​ണെ​​​​ന്ന മ​​​​ന്ത്രി വാ​​​​സ​​​​വ​​​​ന്‍റെ വാ​​​​ദം പ​​​​ച്ച​​​​ക്ക​​​​ള്ള​​​​മാ​​​​ണെ​​​​ന്നും ര​​​​ണ്ടാ​​​​മ​​​​തും ടെ​​​​ൻ​​​​ഡ​​​​ർ വി​​​​ളി​​​​ച്ച് ഈ ​​​​ചു​​​​മ​​​​ത​​​​ല ദി​​​​നേ​​​​ശ് സ​​​​ഹ​​​​ക​​​​ര​​​​ണ സം​​​​ഘ​​​​ത്തെ ഏ​​​​ൽ​​​​പ്പി​​​​ച്ച​​​​തി​​​​ൽ ശ​​​​ക്ത​​​​മാ​​​​യ ക​​​​ള്ള​​​​ക്ക​​​​ളി​​​​ക​​​​ൾ ന​​​​ട​​​​ന്നി​​​​ട്ടു​​​​ണ്ടെ​​​​ന്നും കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല. കാ​​​​സ​​​​ർ​​​​ഗോ​​​​ട്ട് മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ഏ​​​​ക ബി​​​​ഡ​​​​റാ​​​​യാ​​​​ലും അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​മെ​​​​ന്ന കേ​​​​ന്ദ്ര നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ നി​​​​ര​​​​വ​​​​ധി കൂ​​​​ടി​​​​യാ​​​​ലോ​​​​ച​​​​ന​​​​ക​​​​ള്‍​ക്കും നി​​​​യ​​​​മോ​​​​പ​​​​ദേ​​​​ശ​​​​ത്തി​​​​നും ശേ​​​​ഷ​​​​മാ​​​​ണ് ടാ​​​​റ്റാ ക​​​​ണ്‍​സ​​​​ള്‍​ട്ട​​​​ന്‍​സി​​​​യെ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വ് ഇ​​​​റ​​​​ങ്ങി​​​​യ​​​​ത്. ഉ​​​​ത്ത​​​​ര​​​​വ് ഇ​​​​റ​​​​ക്കി​​​​യ ശേ​​​​ഷം പി​​​​ന്നെ​​​​യും ഇ​​​​തേ കാ​​​​ര​​​​ണം പ​​​​റ​​​​ഞ്ഞ് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യെ​​​​ന്നു പ​​​​റ​​​​യു​​​​ന്ന​​​​ത് ക​​​​ള്ള​​​​ക്ക​​​​ളി​​​​യാ​​​​ണ്.

ര​​​​ണ്ടാ​​​​മ​​​​തും ടെ​​​​ന്‍​ഡ​​​​ര്‍ വി​​​​ളി​​​​ച്ച​​​​ത് സം​​​​സ്ഥാ​​​​ന​​​​ത്തെ 1612 പ്രാ​​​​ഥ​​​​മി​​​​ക സം​​​​ഘ​​​​ങ്ങ​​​​ളും അ​​​​വ​​​​യു​​​​ടെ ശാ​​​​ഖ​​​​ക​​​​ളു​​​​മ​​​​ട​​​​ക്കം 4415 ഇ​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ പൊ​​​​തു സോ​​​​ഫ്റ്റ്‌​​​​വേ​​​​ര്‍ സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നു വേ​​​​ണ്ടി​​​​യാ​​​​യി​​​​രു​​​​ന്നു.

​​​​ടെ​​​​ന്‍​ഡ​​​​ര്‍ പ്ര​​​​ക്രി​​​​യ​​​​യി​​​​ല്‍ സ​​​​ര്‍​ക്കാ​​​​ര്‍ ത​​​​ല​​​​ത്തി​​​​ല്‍ ഉ​​​​ണ്ടാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ളും ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ളും സം​​​​ബ​​​​ന്ധി​​​​ച്ച് സി​​​​എ​​​​ജി​​​​യു​​​​ടെ​​​​യോ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ​​​​യോ മേ​​​​ല്‍​നോ​​​​ട്ട​​​​ത്തി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്ന് ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

യു​​​​ഡി​​​​എ​​​​ഫ് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യാ​​​​ൽ ഈ ​​​​ക​​​​ള്ള​​​​ക്ക​​​​ളി പൊ​​​​ളി​​​​ച്ച​​​​ടു​​​​ക്കു​​​​മെ​​​​ന്നും ഇ​​​​തി​​​​ന് കൂ​​​​ട്ടു​​​​നി​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കു​​​​മെ​​​​ന്നും ചെ​​​​ന്നി​​​​ത്ത​​​​ല പ​​​​റ​​​​ഞ്ഞു.

District News

വ്യാ​പാ​രി സ​ഹ​ക​ര​ണ സം​ഘം ലാ​ഭവി​ഹി​തം പ്ര​ഖ്യാ​പി​ച്ചു


ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്ക് വ്യാ​പാ​രി വ്യ​വ​സാ​യി സ​ഹ​ക​ര​ണ സം​ഘം 2024-25 പ്ര​വ​ര്‍ത്ത​ന വ​ര്‍ഷ​ത്തെ 20 ശ​ത​മാ​നം ലാ​ഭ​വി​ഹി​തം പ്ര​ഖ്യാ​പി​ച്ചു. വാ​ര്‍ഷി​ക പൊ​തു​യോ​ഗ​ത്തി​ലാ​ണ് ലാ​ഭ വി​ഹി​ത പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.


പ്ര​സി​ഡ​ന്‍റ് ടോ​മി​ച്ച​ന്‍ അ​യ്യ​രു​കു​ള​ങ്ങ​ര വാ​ര്‍ഷി​ക പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​വി​വി​ഇ​എ​സ് സം​സ്ഥാ​ന ക​മ്മ​റ്റി​യം​ഗം പി.​ജെ. സെ​ബാ​സ്റ്റ്യ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ഞ്ഞു​മോ​ന്‍ തു​മ്പു​ങ്ക​ല്‍, റോ​യി ജോ​സ് പു​ല്ലു​കാ​ട്ട്, ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ന്‍ പാ​യി​ക്കാ​ട്ട്, സാ​ബു കു​രി​ശും​മൂ​ട്ടി​ല്‍, ബി​ജു ആ​ന്‍റ​ണി ക​യ്യാ​ല​പ്പ​റ​മ്പി​ല്‍, സെ​ക്ര​ട്ട​റി ബി​നോ​ജ് പാ​ണം​പ​റ​മ്പി​ല്‍, സി​ബി​ച്ച​ന്‍ കൈ​താ​രം, മു​ഹ​മ്മ​ദ് ഷെ​രീ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് സ്‌​കോ​ള​ര്‍ഷി​പ്പു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

Latest News

Corehub Up